HOME
DETAILS

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

  
May 28, 2026 | 2:05 AM

siddaramaiah-resignation-today-dk-shivakumar-likely-next-karnataka-chief-minister

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി നല്‍കിയേക്കും. രാവിലെ മുഖ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മന്ത്രിമാരുടെ പ്രാതല്‍ ചര്‍ച്ച നടക്കുമെന്നും ഇതില്‍ രാജിക്കാര്യം സിദ്ധരാമയ്യ അവതരിപ്പിക്കുമെന്നുമാണ് സൂചന. തുടര്‍ന്ന് ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രാവിലെ 11 മണിക്ക് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലാത്തുമായി മുഖ്യമ ന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം തേ ടിയിട്ടുണ്ട്.

സിദ്ധരാമയ്യ രാജിനല്‍കിയാല്‍ നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഡി. കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍, അടുത്ത ആഴ്ച ആദ്യംതന്നെ പുതിയ മന്ത്രിസഭയുടെ സ്ത്യപ്രതിജ്ഞ ഉണ്ടായേക്കും. അതേസമയം, നേതൃമാറ്റ വാര്‍ത്തകളോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതാക്കളും ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേതൃമാറ്റ വാര്‍ത്തകള്‍ തികച്ചും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് നേതൃത്വം ചൊവ്വാഴ്ച പറഞ്ഞത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  3 hours ago
No Image

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ പൊലിസിനെ മർദ്ദിച്ചതിനും കേസെടുക്കും; 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും

Kerala
  •  4 hours ago
No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  9 hours ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  11 hours ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  12 hours ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  12 hours ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  13 hours ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  13 hours ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  13 hours ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  14 hours ago