HOME
DETAILS

കുവൈത്തിലെ ഫഹാഹീൽ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; 20 ദിവസത്തേക്ക് പാതകൾ അടയ്ക്കും

  
June 11, 2026 | 2:34 PM

kuwait traffic update fahaheel highway

കുവൈത്ത് സിറ്റി: കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സഊദ് റോഡിലെ (ഫഹാഹീൽ റോഡ്) പ്രധാന പാതയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷുഐബ പ്രദേശത്തിന് എതിര്‍വശത്തുള്ള ഭാഗത്ത്, ഇരുവശത്തുമുള്ള എമർജൻസി ലെയിൻ, സ്ലോ റൈറ്റ് ലെയിൻ, കൂടാതെ മിഡിൽ ലൈനിന്റെ പകുതി ഭാഗം എന്നിവ 20 ദിവസത്തേക്ക് അടച്ചിടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

റോഡ് പരിപാലനവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും സുരക്ഷിതമായി നടത്തുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാർ മുൻകരുതലോടെ യാത്ര ചെയ്യണമെന്നും നിർദേശിച്ച വഴിതിരിവുകൾ പാലിക്കണമെന്നും ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു. ഗതാഗത തടസ്സം കുറയ്ക്കുന്നതിനായി വാഹനയാത്രികർക്ക് മുൻകൂട്ടി യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്ന് അധികൃതർ അറിയിച്ചു.

Kuwait's General Traffic Department announces a 20-day partial closure on Fahaheel Road near Shuaiba for maintenance work. Drivers urged to use caution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  9 hours ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  11 hours ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  12 hours ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  13 hours ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  13 hours ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  13 hours ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  14 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  14 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  14 hours ago