HOME
DETAILS

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

  
Web Desk
June 15, 2026 | 4:13 PM

Tunisia Sack Coach Sabri Lamouchi After Shock FIFA World Cup Start

മിയാമി: ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ തുണിഷ്യൻ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനെ പുറത്താക്കി.  കഴിഞ്ഞ ദിവസം സ്വീഡനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് തുണീഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ ഫ്രഞ്ചുകാരനായ പരിശീലകൻ സാബ്രി ലമൗച്ചിയെ പുറത്താക്കിയത്. തോൽവിക്ക് പിന്നാലെ അസോസിയേഷൻ നടത്തിയ അടിയന്തിര ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. ബെൽജിയത്തിനെതിരായ ടീമിന്റെ അവസാന സന്നാഹ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതും ലമൗച്ചിയുടെ നിലനിൽപ്പിന് മങ്ങലേൽപ്പിച്ചിരുന്നു. പിന്നാലെയാണ് സ്വീഡനെതിരായ മറ്റൊരു തോൽവിയും വഴങ്ങേണ്ടി വന്നത്. 

ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ പ്രീക്വാർട്ടർ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ സാമി ട്രെബൽസിക്ക് പകരക്കാരനായാണ് ലമൗച്ചിയെ നിയമിച്ചത്. മുൻ സണ്ടർലാൻഡ് വിങ്ങർ വഹ്ബി ഖസ്രി, 2022 ഫിഫ ലോകകപ്പിൽ ടീമിനെ നയിച്ച മോന്തർ ഖെബയർ തുടങ്ങിയ പേരുകളാണ് ലമൗച്ചിക്ക് പകരമായി ഉയർന്നുപൊങ്ങുന്നത്.  

ജൂൺ 20ന് ജപ്പാനെതിരേയാണ് ടീമിന്റെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  3 hours ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 hours ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  3 hours ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  4 hours ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  4 hours ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  4 hours ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  4 hours ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  4 hours ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  5 hours ago