HOME
DETAILS

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

  
Web Desk
June 16, 2026 | 2:02 AM

Palm Jebel Ali Villas Set for First Handovers This Year

ദുബൈ: പാം ജബൽ അലിയിലെ അൾട്രാ-ലക്സറി വില്ലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ വില്ലകളുടെ കൈമാറ്റം ആരംഭിക്കുമെന്ന് ദുബൈ ഹോൾഡിംഗ് റിയൽ എസ്റ്റേറ്റ് സിഇഒ ഖാലിദ് അൽ മാലിക് അറിയിച്ചു.

പാം ജബൽ അലി വികസന പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റയടിക്ക് കൈമാറുന്നതിന് പകരം ഘട്ടം ഘട്ടമായാകും പദ്ധതിയുടെ പൂർത്തീകരണം.

പാം ജബൽ അലിയുടെ നിർമ്മാണ കരാറുകൾ ഇതിനകം തന്നെ നൽകിയിട്ടുണ്ട്. പാം സെൻട്രൽ പ്രൈവറ്റ് റെസിഡൻസസ്, പാം ജബൽ അലി ഫ്രൈഡേ മോസ്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. ദുബൈയുടെ ഭാവി വികസന ഇടനാഴികളായ എക്സ്പോ സിറ്റി, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായുള്ള കണക്റ്റിവിറ്റി ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ്.

English summary : Construction at Palm Jebel Ali is progressing rapidly, with the first villa handovers expected by the end of this year. Khaled Al Malik, CEO of Dubai Holding Real Estate, confirmed that the project is moving ahead as scheduled.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  6 hours ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  6 hours ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  13 hours ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  13 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  13 hours ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  13 hours ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  13 hours ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  14 hours ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  14 hours ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  14 hours ago