HOME
DETAILS

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

  
Web Desk
June 17, 2026 | 11:59 AM

KSEB has announced that power restrictions will be imposed across the state between 600 pm and 12 midnight

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വൈദ്യുതി ലഭ്യതയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം ആറിനും, രാത്രി 12നും ഇടയില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താനാണ് തീരുമാനം. 

ജൂണ്‍ 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തവണ വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മഴക്കാലയമായതിനാല്‍ സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താറില്ല. എന്നാല്‍ ഇത്തവണ അസാധാരണമായ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടത് അന്തരീക്ഷ താപനില ഉയരാന്‍ കാരണമായിട്ടുണ്ട്. ഇത് കാരണം വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിന് കാരണമായെന്നും, അതിനാല്‍ വൈദ്യുതി ലഭ്യത കുറയുകയും ചെയ്‌തെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. 

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കെ.എസ്.ഇ.ബി കടക്കുന്നത്.

Kerala State Electricity Board (KSEB) has announced that power restrictions will be imposed across the state between 6:00 PM and 12:00 midnight.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  2 hours ago
No Image

വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

Kerala
  •  2 hours ago
No Image

മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 hours ago
No Image

യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ കുതിച്ചുചാട്ടം; സ്വകാര്യ മേഖലയിൽ 2.5% വളർച്ച, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ്

uae
  •  2 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  2 hours ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  3 hours ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  4 hours ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  4 hours ago