HOME
DETAILS
MAL
എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
Web Desk
June 26, 2026 | 1:22 PM
കൊച്ചി: എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് മാതാവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചു.
woman and child's bodies found in a river in piravom, ernakulam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."