HOME
DETAILS
MAL
നിപ സ്ഥിരീകരിച്ച 43 കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്
June 30, 2026 | 9:11 AM
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സാംപിള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂനെയിലേക്ക് അയക്കും.
അതേസമയം, രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരും.
ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
The latest test result of the 43-year-old patient previously confirmed with Nipah virus has returned negative. Health authorities continue to monitor the patient's condition and maintain surveillance measures, while contact tracing and preventive protocols remain in place to prevent any further spread of the infection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."