HOME
DETAILS

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

  
June 30, 2026 | 10:23 AM

woman-newborn-die-after-childbirth-at-thrissur-lodge

തൃശ്ശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ യുവതിയേയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലെ ലോഡ്ജിലാണ് സംഭവം. 

കഴിഞ്ഞ 27നാണ് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമെത്തിയ യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.

ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി യുവതി വിളിച്ചിട്ട് ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു. തുടര്‍ന്ന് മുറിയുടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുറി ഉളളില്‍ നിന്നും പൂട്ടിയതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ പൊലിസിനെ അറിയിക്കുകയും തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി വാതില്‍ പൊളിക്കുകയുമായിരുന്നു. പ്രസവത്തെ തുടര്‍ന്നാണ് മരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. 

സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

 

A woman and her newborn died after she reportedly gave birth at a lodge in Thrissur. Authorities have launched an investigation into the circumstances surrounding the incident, including the events leading to the delivery and whether there was any delay in accessing medical care. Further details are expected following the police inquiry and post-mortem examination.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  3 hours ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  4 hours ago
No Image

നാണക്കേടിന് മേൽ മറ്റൊരു നാണക്കേട്; ജർമനി മടങ്ങുന്നത് ചരിത്രത്തിലെ മുൾക്കിരീടവുമായി!

Football
  •  4 hours ago
No Image

നിപ ഭീതിയൊഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി

Kerala
  •  4 hours ago
No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  4 hours ago
No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  4 hours ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  4 hours ago
No Image

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

Kerala
  •  4 hours ago