HOME
DETAILS

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

  
Web Desk
July 13, 2026 | 2:07 AM

last date for hajj application july 20th

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പരിശുദ്ധ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി ഈമാസം 20ന് സമാപിക്കും. കഴിഞ്ഞ മാസം 20 മുതലാണ്  അപേക്ഷ സ്വീകരണം ആരംഭിച്ചത്. കേരളത്തിൽ നിന്ന് ഇതുവരെ 10,000 ലേറെ അപേക്ഷകളാണ് ലഭിച്ചത്.  അപേക്ഷകളിൽ ഈ മാസം അവസാനം നറുക്കെടുപ്പ് നടത്തും. ഇതിൽ തിരഞ്ഞെടുക്കുന്നവർക്കാണ് തീർഥാടനത്തിന്  അവസരം ലഭിക്കുക. ഇവർ ആദ്യഗഡു തുകയായ 1,52,300 രൂപ അടക്കണം. ഹജ്ജിന് അവസരം ലഭിച്ചവർ അകാരണമായി യാത്ര റദ്ദാക്കിയാൽ പിഴ ഈടാക്കും. 
  ഹജ്ജ് ക്വാട്ടയിൽ സംസ്ഥാനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ ഗ്രൂപ്പുകൾക്ക് 30 ശതമാനവുമാണ് ഇത്തവണ ലഭിക്കുക. ഈ വർഷവും 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ വിമാനത്താവളങ്ങളടക്കം ഇത്തവണ രാജ്യത്ത് 19 എംബാർക്കേഷൻ പോയിന്റുകളിലാണ് ഹജ്ജ് സർവിസ് നടക്കുക.
   ഹജ്ജ് അപേക്ഷകരെ നാല് കാറ്റഗറിയായി തിരിച്ചാണ് നറുക്കെടുപ്പ്. 65 വയസിന് മുകളിലുള്ള ഹജ്ജ് അപേക്ഷകരും ഒരു സഹായുമാണ് ഒരു വിഭാഗം, 45 വയസ് കഴിഞ്ഞ മെഹ്റമില്ലാത്ത സ്ത്രീകളാണ് രണ്ടാം വിഭാഗം, 2026ലെ ഹജ്ജിന് അപേക്ഷിച്ച് അവസരം കിട്ടാത്ത വെയിറ്റിങ് ലിസ്റ്റിലെ ആദ്യ 20 ശതമാനം പേരാണ് മൂന്നാം വിഭാഗം. നിലവിലെ പുതിയ അപേക്ഷകർ നാലാം വിഭാഗത്തിലും ഉൾപ്പെടും. ഇവരിൽ ആദ്യ മൂന്ന് വിഭാഗങ്ങൾക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

Kerala
  •  3 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  11 hours ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  11 hours ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 hours ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  12 hours ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  13 hours ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  13 hours ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  13 hours ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  13 hours ago


No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  13 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  15 hours ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  15 hours ago