HOME
DETAILS

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

  
Web Desk
July 13, 2026 | 3:11 PM

hormuz will now be controlled by america fees will be collected from wealthy countries using the shipping route says trump

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കപ്പല്‍ പാതയ്ക്ക് സംരക്ഷണമൊരുക്കുന്നതിന് പകരമായി സമ്പന്ന രാജ്യങ്ങളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. 

ലോകത്തിലെ പ്രധാന നാവിക- ഊര്‍ജ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇത്രയും കാലം യാതൊരു പ്രതിഫലവുമില്ലാതെയാണ് ഞങ്ങള്‍ കപ്പല്‍ പാതയ്ക്ക് കാവല്‍ നിന്നത്. എന്നാല്‍ ഇനി ആ സ്ഥിതി തുടരുന്നതില്‍ അര്‍ഥമില്ല. ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് നിലനിര്‍ത്തുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. അമേരിക്കന്‍ സൈനികരുടെ ജീവന്‍ പണയം വെച്ചുള്ള ഈ സേവനത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഈ വഴി ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് വലിയ തുക ഈടാക്കും,' ട്രംപ് പറഞ്ഞു. 

ഏറ്റുമുട്ടലില്‍ ഇറാന്‍ സൈനികമായും, സാമ്പത്തികമായും തകര്‍ന്നതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ നിര്‍ജീവമാക്കിയെന്നും, പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. മുന്‍പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ അസാധുവായെന്നും, ആക്രമണം തുടരുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

hormuz will now be controlled by america fees will be collected from wealthy countries using the shipping route says trump



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  5 hours ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  5 hours ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  5 hours ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  6 hours ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  6 hours ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  6 hours ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  6 hours ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  6 hours ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  6 hours ago