HOME
DETAILS

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

  
July 24, 2026 | 5:09 PM

corohealth mass layoffs five months salary paid to employees agreement reached in ministerial talks honored

കൊച്ചി: കൂട്ടപ്പിരിച്ചുവിടലിനിരയായ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കോറോഹെൽത്ത് കമ്പനി. സംസ്ഥാന തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ പാലിച്ചാണ് കമ്പനിയുടെ ഈ നടപടി. കൊച്ചി, കോഴിക്കോട് ശാഖകളിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് തുക എത്തിയത്.

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റർ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ കമ്പനി ഇതുവരെ ജീവനക്കാർക്ക് കൈമാറിയിട്ടില്ല. എന്നാൽ ഇവ ഉടൻ നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിൽ ഏഴുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാൻ ധാരണയായിരുന്നു. ഇതിൽ രണ്ടുമാസത്തെ ശമ്പളം കമ്പനി മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി തുക കൂടി ഇപ്പോൾ വിതരണം ചെയ്തത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റ് ജോലി സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 

ministerial-level discussions, CorroHealth has paid five months' salary to the employees affected by its recent mass layoffs, fulfilling the commitments made during the negotiations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  6 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  6 hours ago