HOME
DETAILS

സിഗ്നല്‍ സ്ഥാപിച്ചെങ്കിലും കാര്യമാക്കാതെ വാഹനങ്ങള്‍

  
backup
September 18, 2016 | 10:25 PM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf

 

എടപ്പാള്‍: ദേശീയപാതയിലെ കുറ്റിപ്പുറം ഹൈവേ ജങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ അവഗണിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നതു വന്‍ ദുരന്തത്തിനു കാരണമായേക്കും. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണു സിഗ്‌നല്‍ അവഗണിച്ചു കടന്നുപോകുന്നത്.
നിയമം തെറ്റിക്കുന്ന വാഹനങ്ങളെ കണ്ടെണ്ടത്താന്‍ നേരത്തെ നിയോഗിച്ചിരുന്ന ഹോം ഗാര്‍ഡിന്റെ സേവനം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണു ഹൈവേ ജങ്ഷനില്‍ നിയമലംഘനം വര്‍ധിക്കാന്‍ ഇടയാക്കിയത്. പ്രധാനമായും ചില സ്വകാര്യ ബസുകളാണു ചുവപ്പു സിഗ്‌നല്‍ സമയത്തുപോലും നിയമം തെറ്റിച്ചു ജങ്ഷന്‍ കടന്നുപോകുന്നത്. സംഭവത്തെക്കുറിച്ച് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും പൊലീസ് പരിശോധനയ്‌ക്കെത്തുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കാല്‍നടയാത്രക്കാര്‍ക്കു സീബ്രാലൈനിലൂടെ കടന്നുപോകാന്‍ സിഗ്‌നല്‍ സംവിധാനത്തില്‍ സമയം അനുവദിക്കാത്തതും അപകടം ക്ഷണിച്ചുവരുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago