HOME
DETAILS

പേവിഷബാധയേറ്റ് മരണം: ഇന്ന് അടിയന്തര യോഗം

  
backup
September 19, 2016 | 1:52 AM

%e0%b4%aa%e0%b5%87%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d


ഫറോക്ക്: നാടോടി സ്ത്രീയുടെ മരണം പേവിഷബാധയേറ്റാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ആശങ്കയില്‍. ജനങ്ങളുടെ ഭീതിയകറ്റാനായി ഇന്നു രാവിലെ 11നു പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ വകുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ലക്ഷ്മിയെന്ന നാടോടി സ്ത്രീയെ മാസങ്ങള്‍ക്കു മുന്‍പാണു കടയുടെ വരാന്തയില്‍ കിടന്നുറങ്ങവെ തെരുവുനായ കടിച്ചത്. തുടര്‍ന്നു രോഗി വിദഗ്ധ ചികിത്സ തേടിയിരുന്നില്ല. ഏറെ വൈകി ഇവര്‍ക്കു പേവിഷബാധ കണ്ടെത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  2 days ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  2 days ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  2 days ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  2 days ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  2 days ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  2 days ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  2 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  2 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  2 days ago