HOME
DETAILS
MAL
ഐ.എസ്.എം ഹദീസ് സെമിനാര്‍ സമാപിച്ചു
backup
September 19 2016 | 02:09 AM
പട്ടാമ്പി: ബന്ധങ്ങള്‍ക്കും കടപ്പാടുകള്‍ക്കും വിലയില്ലാതാകുന്ന ആധുനിക ലോകത്ത് മനുഷ്യ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ മുസ്ലിം സമൂഹം പ്രതിജ്ഞാബന്ധരാകണമെന്ന് ഐ.എ.സ്.എം പാലക്കാട് ജില്ലാ കമ്മിറ്റി ഹദീസ് സെമിനാറില്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് നബി സാമൂഹ്യപാഠങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. ശമീര്‍ മദീനി ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
മുന്‍സിപ്പല്‍ ചെയര്മാന് കെ.പി വാപ്പുട്ടി, ടി.പി ഷാജി, എന്‍ ഉണ്ണികൃഷ്ണന്, സി.എ സാജിത്, റഷീദ് കൊടക്കാട്ട്, താജുദ്ദീന് സ്വലാഹി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."