HOME
DETAILS
MAL
ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് പിണറായി
backup
September 24 2016 | 16:09 PM
തിരുവനന്തപുരം: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിത എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആശംസിച്ചു. രോഗവിവരം കത്തില്‍ ആരാഞ്ഞു. താങ്കള്‍ അസുഖ ബാധിതയാണെന്ന വാര്‍ത്ത കേരളം ദുഖത്തോടെയാണു കേട്ടത്. എത്രയും പെട്ടെന്നു സുഖം പ്രാപിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."