HOME
DETAILS

മുട്ടടയിലെ മോഷണം; പ്രതികളെ റിമാന്‍ഡ് ചെയ്തു

  
backup
September 25, 2016 | 1:42 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95



പേരൂര്‍ക്കട: മുട്ടട ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് കംപ്യൂട്ടറുകള്‍ മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇതില്‍ മൂന്നു പേര്‍ വിദ്യാര്‍ഥികളായതിനാല്‍ ഇവരെ ജുവൈനല്‍ഹോമിലേക്ക്  മാറ്റി. ബാക്കിയുള്ള നാലു പേരെയും റിമാന്‍ഡ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മറ്റ് രണ്ട് പേര്‍ മോഷണ മുതലുകള്‍ ഒളിപ്പിച്ചുവച്ചവരുമാണ്. അദ്ധ്യാപകദിനത്തിലാണ് മുട്ടട ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് 27 കംപ്യൂട്ടറുകള്‍ മോഷണം പോയത്. സംഭവത്തിന് പിന്നില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് പങ്കുള്ളതായി നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. മറ്റൊരു മോഷണ ശ്രമമുമായി ബന്ധപ്പെട്ട് കാറില്‍ കറങ്ങിനടക്കുന്നതിനിടെയാണ് പ്രതികള്‍ പൊലിസിന്റെ വലയിലായത്. പുതിയ ഡി.ടി.പി സെന്റര്‍ തുടങ്ങാനാണ് കംപ്യൂട്ടറുകള്‍ മോഷ്ടിച്ചതെന്നാണ് കുട്ടികള്‍ പൊലിസിനോട് പറഞ്ഞത്. ആഢംബരജീവിതത്തിനും പുതിയ മോഡല്‍ മൊബൈല്‍ വാങ്ങാനുമാണ് ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു. കുട്ടികള്‍ തന്നെയാണ് ആദ്യ പ്രതിസ്ഥാനങ്ങളില്‍. ഇവര്‍ക്കു സഹായം നല്‍കിയതിനാണ് ബാക്കിയുള്ളവര്‍ പിടിയിലായത്. അറസ്റ്റിലായ രാഹുല്‍, സനല്‍രാജ്, പുഷ്പരാജ്, രഘുരാജ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago