HOME
DETAILS

മകന്‍ അച്ഛനെ നഗ്നനാക്കി മരത്തില്‍ക്കെട്ടിയിട്ട് മര്‍ദിച്ചു

  
backup
September 25 2016 | 23:09 PM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%97%e0%b5%8d%e0%b4%a8%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


പുല്‍പ്പള്ളി: മകന്‍ അച്ഛനെ പൂര്‍ണ നഗ്നനായി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിച്ചു. ചേകാടി ചമ്പക്കുളം ദേവസ്യ (60) യെയാണ് ഇന്നലെ വൈകിട്ട് മൂന്നോടെ ചേകാടി പാലത്തിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മകന്‍ ജോഷി(34) മര്‍ദിച്ചത്. പോസ്റ്റില്‍ കെട്ടിയിട്ട് പൂര്‍ണ നഗ്നനാക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി സമീപത്തേക്ക് ആരെയും അടുപ്പിച്ചില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി എസ്.ഐ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ജോഷിയെ കീഴടക്കി ദേവസ്യയെ രക്ഷിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ദേവസ്യയുടെ ദേഹത്ത് ജോഷി കരി ഓയില്‍ ഒഴിച്ച് മര്‍ദിച്ച് അവശനാക്കിയിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. പിതാവിനെ കെട്ടിയിട്ട സംഭവവുമായി ബന്ധപ്പെട്ട് ജോഷിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ കെട്ടിട വാടക വര്‍ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago