HOME
DETAILS
MAL
കേരളീയരെ വറുതിയിലേക്ക് തള്ളിവിടുന്നു: കുമ്മനം
ADVERTISEMENT
backup
September 30 2016 | 00:09 AM
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതെ സംസ്ഥാനസര്‍ക്കാര്‍ കേരളീയരെ വറുതിയിലേക്ക് തള്ളിവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് കഴിഞ്ഞ മാസവും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇതിനോടും സംസ്ഥാനം മുഖം തിരിക്കുകയാണ്. എത്രയുംവേഗം ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം
bahrain
• 2 days agoതിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലറ്റില് മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം
Kerala
• 3 days agoവ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ
Kuwait
• 3 days agoസഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
Saudi-arabia
• 3 days agoനഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നം; കേരള യൂണിവേഴ്സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Kerala
• 3 days agoനാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്പ്പറേഷന് പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചുവെന്ന് മേയര്‍
Kerala
• 3 days agoപുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍
Kerala
• 3 days agoസ്വകാര്യ മേഖലയിൽ ട്രാഫിക് ബോധവൽക്കരണം പ്രോത്സാഹിപ്പിച്ച് ദുബൈ പൊലിസ്
uae
• 3 days agoകുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി
Kuwait
• 3 days agoകരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
Kerala
• 3 days agoADVERTISEMENT