HOME
DETAILS

ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ്: കേരളത്തിനു നിരാശ

  
backup
September 30, 2016 | 1:31 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-3


ലക്‌നോ: 56ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിനു നിരാശ. മൂന്നാം ദിനത്തില്‍ ഒരു വെങ്കലം മാത്രമാണ് കേരളത്തിനു സ്വന്തമാക്കാന്‍ സാധിച്ചത്. പുരുഷന്‍മാരുടെ ഹൈ ജംപില്‍ കേരളത്തിന്റെ ശ്രീനിത് മോഹനനാണ് വെങ്കലം നേടിയത്. ഈയിനത്തില്‍ ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍ 2,22 മീറ്റര്‍ താണ്ടി സ്വര്‍ണം നേടി. സര്‍വിസസിന്റെ ചേതന്‍ ബി 2.20 മീറ്ററില്‍ വെള്ളിയും ഇതേ ദൂരം താണ്ടി കേരളത്തിന്റെ ശ്രീനിത് വെങ്കലവും നേടുകയായിരുന്നു.
റെയില്‍വേസിന്റെ കുതിപ്പു കണ്ട ദിനത്തില്‍ അവര്‍ നാലു സ്വര്‍ണം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തെ ഒ.എന്‍.ജി.സി പിന്തള്ളിയതോടെ കേരളം നാലാം സ്ഥാനത്തേക്കിറങ്ങി.
ചാംപ്യന്‍ഷിപ്പിനു ഇന്നു സമാപനം കുറിക്കും. 183.50 പോയിന്റുകളുമായി റെയില്‍വേസ് ബഹുദൂരം മുന്നിലാണ്. 126 പോയിന്റുകളുമായി സര്‍വിസസ് രണ്ടാം സ്ഥാനത്ത്. 56 പോയിന്റുമായി ഒ.എന്‍.ജി.സി മൂന്നാമതും 53 പോയിന്റുമായി കേരളം നാലാമതും നില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

ജമ്മു കശ്മീരും, ലഡാകും പാകിസ്താനില്‍; വിവാദ ഭൂപടം പങ്കുവെച്ച് നേപ്പാള്‍ എയര്‍ലൈന്‍സ്; പ്രതിഷേധം, മാപ്പ് 

National
  •  13 hours ago
No Image

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞ് യുവാവിന്റെ കൈയ്യറ്റു; കെ.എസ്.ആര്‍.ടി.സി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

Kerala
  •  13 hours ago
No Image

കണ്ണൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  14 hours ago
No Image

ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും അഞ്ച് ലിറ്ററോളം വെള്ളം കുടിച്ചു; 25 കാരന്‍ ഇപ്പോള്‍ ഐ.സി.യുവില്‍;  അമിതമായാല്‍ വെള്ളവും...ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ...

National
  •  14 hours ago
No Image

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലുണ്ടായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  14 hours ago
No Image

ഒരു എണ്ണക്കിണറും പൊട്ടിത്തെറിച്ചിട്ടില്ല, എല്ലാം ഇവിടെ തന്നെയുണ്ട്, വേണമെങ്കില്‍ ലൈവ് ആയി കാണിക്കാം' ട്രംപിനെ പരിഹസിച്ച് ഇറാന്‍ സ്പീക്കര്‍; എണ്ണ വില 140 ഡോളറിലെത്തിക്കുമെന്ന് മുന്നറിയിപ്പ്

International
  •  15 hours ago
No Image

സതീശന് എന്തും പറയാനുള്ള ധൈര്യത്തിന് പിന്നില്‍ ലീഗ്; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭരിക്കാന്‍ പോവുന്നത് ലീഗ്; വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; രാജ്യാന്തര വിപണിയിലും ഇന്ന് വര്‍ധന

Business
  •  15 hours ago
No Image

ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പിവി അന്‍വര്‍ 

Kerala
  •  15 hours ago


No Image

കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് തിരികെ നല്‍കണം; ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി

International
  •  16 hours ago
No Image

ആശങ്കയില്ലെന്ന് എം.വി ഗോവിന്ദന്‍, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ടി പി രാമകൃഷ്ണന്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി.പി.എം നേതാക്കള്‍

Kerala
  •  16 hours ago
No Image

അമ്പൂരിയില്‍ അച്ഛനെ മകന്‍ കസേര കൊണ്ട് അടിച്ചുകൊന്നു; തടയാന്‍ ശ്രമിച്ച അമ്മാവനും കുത്തേറ്റു

Kerala
  •  17 hours ago
No Image

ഡ്രോണുകള്‍, സായുധ സേന...ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലകള്‍ തടഞ്ഞു, ബോട്ടുകള്‍ പിടിച്ചെടുത്തു; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും ഇസ്‌റാഈല്‍ കടല്‍ക്കൊള്ളക്ക് സമാനമായ നീക്കം

International
  •  17 hours ago