HOME
DETAILS
MAL
കേരളത്തില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദൂരം
backup
October 01 2016 | 01:10 AM
സവര്‍ണ ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് ഭാരതീയ ജനതാ പാര്‍ട്ടി അറിയപ്പെടുന്നത്. പാര്‍ട്ടിയില്‍ ദലിതനോ മറ്റു ന്യൂനപക്ഷങ്ങള്‍ക്കോ തീരെ തന്നെ സ്ഥാനം നല്ക്കുന്നില്ല എന്ന് മാത്രമല്ല. ഉത്തരേന്ത്യയില്‍ ദലിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും തല്ലിച്ചതച്ച് നരനായാട്ട് നടത്തുന്നതിനും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.
സവര്‍ണ ഹിന്ദുത്വത്തിന്റെ മുഖംമൂടി മാറ്റിവച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി അഭിനയിക്കാന്‍ ഭാരതീയ ജന സംഘത്തിന്റെ നേതാവായ ദീനദയാല്‍ ഉപാധ്യയുടെ അണിഞ്ഞു കൊണ്ടാണ് രംഗത്തിറങ്ങുന്നത്. എന്നും മതേതരത്വത്തിന് കൂട്ട് നില്ക്കുന്ന നാടാണ് കേരളത്തിന്റേത്. മതേതര കക്ഷികള്‍ക്കും മതകക്ഷികള്ക്കും ഇടതു കക്ഷികള്‍ക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടായതും. അത് തിരിച്ചറിഞ്ഞാണ് മതേതര പ്രേമികള്‍ ഉണരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."