HOME
DETAILS

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഹൂതികളെ സഖ്യ സേന കൊലപ്പെടുത്തി

  
backup
October 04, 2016 | 6:58 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%81%e0%b4%b4%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

റിയാദ്: യമനില്‍ നിന്നും സഊദി അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഹൂതികള്‍ കൊലപ്പെടുത്തിയതായി അറബ് സഖ്യ സേന വ്യക്തമാക്കി. യമനിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണത്തില്‍ നേതാവടക്കം നാല്‍പതു ഹൂതികളെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സഊദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്ന ഹൂതികളെ അതിര്‍ത്തി രക്ഷാ സേന കൊലപ്പെട്ടുത്തിയത്.

യമനില്‍ സഖ്യ സേന നടത്തുന്ന ആക്രമണത്തിന് പ്രതികാരമായിട്ടാണ് സഊദി അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടക്കാന്‍ ഹൂതികള്‍ ശ്രമിക്കുന്നത്. ഹൂതികളെ അമര്‍ച്ച ചെയ്യാനാണ് സഖ്യ സേന സനായിലെ മറ്റു പ്രവിശ്യകളിലെ കഴിഞ്ഞ ദിവസങ്ങളിലായി ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. കടുത്ത പോരാട്ടത്തിനിനൊടുവില്‍ അല്‍ ജോഫി പ്രവിശ്യയിലെ അല്‍ ഗീല്‍ പ്രദേശവും യമന്‍ ഔദ്യോഗിക സൈന്യം ഹൂതികളില്‍ നിന്നും മോചിപ്പിച്ചു. ഹൂതികളുടെ രണ്ടാമത്തെ ശക്തി കേന്ദ്രമാണിത്. ഏകദേശം 20 ഓളം ഹൂതികള്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കൂടാതെ നിരവധി പേരെ അറസ്റ്റു ചെയ്തതായും യമന്‍ സേന പറഞ്ഞു.

അതെ സമയം, ഹൂതികള്‍ ആയുധം താഴെ വെക്കാതെ യമനില്‍ ഇനി യാതൊരു വിധ സമാധാന ചര്‍ച്ചകള്‍ക്കും ഒരുക്കമല്ലെന്നു സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ അഹമദ് അല്‍ അസീരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  4 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  4 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  4 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  4 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  4 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  4 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  4 days ago