HOME
DETAILS

വയോജനവേദിയുടെ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഇന്ന്

  
backup
October 04, 2016 | 6:42 PM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4


സുല്‍ത്താന്‍ ബത്തേരി: അമ്പലവയലില്‍ 1999ല്‍ നിര്‍മിച്ച സ്വാതന്ത്ര്യസമര ജൂബിലി സ്മാരക മന്ദിരം പകല്‍ വീടായി വയോജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നാവശ്യപെട്ട്  വയോജനവേദി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്് അമ്പലവയല്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. അമ്പലവയല്‍ ടൗണില്‍ സ്വാതന്ത്ര്യ സമരത്തിന്റെ അമ്പതാം വര്‍ഷത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരം നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 17 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ സഹാചര്യത്തിലാണ് ടൗണില്‍ വയോജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരുകേന്ദ്രം ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തില്‍ മന്ദിരം പകല്‍ വീടായി തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തുന്നത്.
ഇതു സംബന്ധിച്ച് നടന്ന യോഗത്തില്‍ കുഞ്ഞ്മുഹമ്മദ് അധ്യക്ഷനായി. ജെ. മാത്യൂസ്, പി.സി ഗീവര്‍ഗീസ്, എന്‍. വാസുദേവന്‍, കെ. വിജയന്‍, മുഹമ്മദ് കണക്കയില്‍, എന്‍.ഒ വര്‍ക്കി, വാസപ്പന്‍, ഇ.കെ ഗിരിജ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  20 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  20 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  21 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  21 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  21 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago