HOME
DETAILS
MAL
വോട്ടര്‍പട്ടിക; ശുദ്ധീകരണവുമായി ബന്ധപ്പെട്ട് യോഗം
backup
October 06 2016 | 17:10 PM
ആലപ്പുഴ: ദേശീയ വോട്ടര്‍ പട്ടിക ശൂദ്ധീകരണം 2016 മായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍-ബൂത്ത് ലെവല്‍ ഏജന്റ് യോഗം ഒക്ടോബര്‍ 16ന് അതത് പോളിങ് ബൂത്തുകളില്‍ നടത്തും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ 16ന് രാവിലെ 10 മുതല്‍ നാലു വരെ പോളിങ് ബൂത്തില്‍ നീക്കം ചെയ്യേണ്ട ലിസ്റ്റ് സഹിതം ഉണ്ടായിരിക്കും.
പൊതുജനങ്ങള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിക്കാം. നീക്കം ചെയ്യേണ്ട പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."