മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ്; സ്വാഗതസംഘം രൂപീകരിച്ചു
തൊടുപുഴ: എസ്.കെ.എസ്.എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് മദ്ഹുറസൂല്‍ കോണ്‍ഫറന്‍സിന്റെയും മഅ്മൂന്‍ ഹുദവിയുടെ പുണ്യറസൂലിലേയ്ക്കുള്ള പാത പ്രഭാഷണത്തിന്റെയും സ്വാഗതസംഘം രൂപീകരിച്ചു.
ഹൈദര്‍ ഉസ്താദ് കുന്നം, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കബീര്‍ റഷാദി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, എം.എം ഫത്തഹുദ്ദീന്‍ (മുഖ്യ രക്ഷാധികാരികള്‍), അബ്ദുല്‍ ജലീല്‍ ഫൈസി, ഹാഷിം ബാഖവി, ഹനീഫ് കാശിഫി, അബ്ദുല്‍ബാരി ഫൈസി, അബ്ദുല്‍ കരീം ഫൈസി ഏഴല്ലൂര്‍, പി.ഇ മുഹമ്മദ് ഫൈസി, കെ.എം പരീത് ഹാജി കക്കാട്, സി.ഇ മൈതീന്‍ ഹാജി, പി.എസ് അബ്ദുല്‍ ജബ്ബാര്‍, അബുഹാജി മലങ്കര, പി.പി മുഹമ്മദ്കുഞ്ഞ്, (രക്ഷാധികാരികള്‍), ഇസ്മായില്‍ മൗലവി പാലമല (ചെയര്‍മാന്‍), ഷാജഹാന്‍ മൗലവി മലങ്കര (വര്‍ക്കിങ് ചെയര്‍മാന്‍), അബ്ദുല്‍ കരീം അന്‍വരി, അബ്ദുല്‍ കരീം മൗലവി വണ്ണപ്പുറം, സുലൈമാന്‍ വെട്ടിക്കല്‍, സെയ്തലവി കാളിയാര്‍, അബ്ബാസ് കെ.പി, സെയ്തുമുഹമ്മദ് വടക്കേയില്‍, കെ.എ അബ്ദുല്‍ റഷീദ്, കെ.എം ഹൈദ്രു, ശമീര്‍ ചക്കാലയ്ക്കല്‍, അലിക്കുഞ്ഞ് ബാത്തുശേരി (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുറഹ്മാന്‍ സഅ്ദി (ജന. കണ്‍വീനര്‍), ഷാഫി ഫൈസി (വര്‍ക്കിങ് കണ്‍വീനര്‍), കെ ബി അബ്ദുല്‍ അസീസ് (ട്രഷറര്‍), അഷ്‌റഫ് അഷ്‌റഫി, അന്‍ഷാദ് കുറ്റിയാനി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, നിസാര്‍ മൗലവി, ശിഹാബുദ്ദീന്‍ വെള്ളിയാമറ്റം, അന്‍സാര്‍ ഏഴല്ലൂര്‍, പി.എം സഹല്‍, സലീം അന്‍വരി, അന്‍വര്‍ മുട്ടം, മിഥിലാജ്, അഷ്‌റഫ് മന്നാനി, അഷ്‌റഫ് കാളിയാര്‍, നിസാര്‍ ഉണ്ടാപ്ലാവ്, യൂനുസ് മന്നാനി, അനസ് മലങ്കര, അബ്ദുല്‍ കരീം, മുഹമ്മദ്കുഞ്ഞ് മുസ്‌ലിയാര്‍, എ.എസ് ഹനീഫാ മൗലവി (കണ്‍വീനര്‍മാര്‍), പി.ഇ ഹുസൈന്‍, അഡ്വ. സി.കെ ജാഫര്‍, പി.എസ് സുബൈര്‍, പി.എസ് മുഹമ്മദ്, മൂസ ഉണ്ടപ്ലാവ്, വി.എ സത്താര്‍, നിസാര്‍ തെക്കേക്കര, സി.എച്ച് ഇബ്രാഹിംകുട്ടി, ഹമീദ് ഉടുമ്പന്നൂര്‍, അബ്ദുല്‍ഖാദര്‍ ഹാജി, മീരാന്‍ ഹാജി, പി.എം നൈന, മൈതീന്‍ കോടിക്കുളം, കെ.എസ് ഹസ്സന്‍കുട്ടി, പി.എച്ച് സുധീര്‍, കെ.എച്ച് ഷെറീഫ് (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍). പട്ടയംകവല നാസ്വിറുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ മൗലവി പാലമല അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."