HOME
DETAILS
MAL
അസം സര്‍ക്കാരിന്റെ വെബ്സൈറ്റ് പാകിസ്താന് ഹാക്കര്‍ ഹാക് ചെയ്തു
backup
May 11 2016 | 05:05 AM
കാശിരംഗ: 'വീണ്ടും അസം സര്‍ക്കാരിന്റെ വെബ്സൈറ്റ് ഞാന്‍ ഹാക്ക് ചെയ്തു' എന്ന സ്റ്റാറ്റസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പാകിസ്താന് ഹാക്കര്‍ ഫൈസല്‍ അഫ്സല്.
കാശിരംഗ നാഷനല്‍ പാര്‍ക്കിന്റെ വെബസൈറ്റാണ് ഇയാള്‍ ഹാക് ചെയ്തിരിക്കുന്നത്. മുന്‍പ് അസം ജലഗാതാഗത വകുപ്പിന്റെ വെബ്സൈറ്റ് ഇയാള്‍ ഹാക് ചെയ്തിരുന്നു. ഫൈസല്‍ 1337 എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹാക്കര്‍ ഓഡീഷയിലെ ഉത്കല്‍ സര്‍വകലാശാലയുടെ വെബ്സൈറ്റും മുമ്പ് ഹാക് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."