HOME
DETAILS

തുടിക്കല്‍ ജലസേചന പദ്ധതി; രണ്ട് മോട്ടോറുകള്‍ കൂടി സ്ഥാപിക്കും

  
backup
October 11 2016 | 18:10 PM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ തുടിക്കല്‍ ജല സേചന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് രണ്ട് മോട്ടോറുകള്‍കൂടി സ്ഥാപിക്കും. 1994 ല്‍ തുടങ്ങിയ ഈ ജലസേചന പദ്ധതി വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തി മൂന്ന് മോട്ടോറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. വിളയൂരിലെ പത്തോളം വാര്‍ഡുകളില്‍ കൃഷി ആവശ്യത്തിനും മറ്റും കര്‍ഷര്‍ ആശ്രയിച്ചിരുന്നത് ഈ പദ്ധതിയെയാണ്. ഏതാനും ആഴ്ച്ചകളായി മോട്ടോറുകള്‍ പ്രവര്‍ത്തന രഹിതമായി ഇതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഈ വിഷയം കര്‍ഷകരും നാട്ടുകാരും പഞ്ചായത്തതികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുരളി സംഭവസ്ഥലം സന്ദര്‍ശിച്ചിക്കുകയും രണ്ട് മോട്ടോറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്നലെ ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിക്കുകയും കേടുവന്ന ബാക്കി മോട്ടോറുകര്‍ ഉടന്‍ ശരിയാക്കുമെന്നും പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന്ന് രണ്ട് മോട്ടോറുകള്‍ കൂടി സ്ഥാപിക്കുമെന്നും പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ കൃഷി വകുപ്പ് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  2 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago