HOME
DETAILS

ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു

  
backup
October 12 2016 | 02:10 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%82-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf-5


തളിപ്പറമ്പ്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് സാരമായി പരുക്കേറ്റു. അമിതവേഗതയാണ് അപകടകാരണമെന്നാരോപിച്ച് ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു.
മാതമംഗലം സ്വദേശികളായ കെ രാഹുല്‍ (22), എം സിദ്ധാര്‍ഥ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ പുഷ്പഗിരി ഒമാന്‍ മസ്ജിദിനു സമീപത്തായിരുന്നു സംഭവം. ആലക്കോട് ഭാഗത്തേക്കു പോകുന്ന യുവാക്കള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കില്‍ പെരുമ്പടവില്‍ നിന്നു തളിപ്പറമ്പിലേക്കു വരികയായിരുന്നു നയന ബസ് ഇടിക്കുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ ഇരുവരേയും നാട്ടുകാര്‍ എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago