HOME
DETAILS
MAL
പാകിസ്താനു മികച്ച തുടക്കം
backup
October 14 2016 | 02:10 AM
ദുബൈ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താനു മികച്ച തുടക്കം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പാകിസ്താന്‍ വിക്കറ്റ് നഷ്ടമില്ലാതെ 197 റണ്‍സെന്ന നിലയില്‍.
ഓപണര്‍മാരായ അസഹ്ര്‍ അലി സെഞ്ച്വറിയുമായും (104) സമി അസ്‌ലം (84) അര്‍ധ സെഞ്ച്വറിയുമായും ക്രീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."