HOME
DETAILS
MAL
സര്‍വകക്ഷിയോഗം വിളിക്കണം: കെ.സി ജോസഫ്
backup
October 14 2016 | 03:10 AM
കണ്ണൂര്‍: കണ്ണൂരിലെ ക്രമസമാധാനനില വഷളാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാനതല സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ. നാലു മാസത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിയുള്‍പ്പെടെ നാലു മന്ത്രിമാരുള്ള ജില്ലയില്‍ നിന്ന് ഒരു മന്ത്രിയെങ്കിലും പങ്കെടുത്തുള്ള സമാധന ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ല. പൊലിസിനു പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്നുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പൊലിസ് നയത്തിന്റെ പരാജയമാണെന്നും കെ.സി ജോസഫ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."