HOME
DETAILS
MAL
കാര്‍ഷിക ഫോട്ടോഗ്രഫി മത്സരം
backup
October 16 2016 | 00:10 AM
പേരാമ്പ്ര: ഫാര്‍മേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ച് ഒക്ടോബര്‍ 29 ന് നടക്കുന്ന കൃഷി ജാലകം സംഗമത്തിന്റെ ഭാഗമായി മലപ്പുറം കെ.പി.എസ്.ടി യു 'ഹാളില്‍ മണ്ണിന്റെ ജൈവസമ്പത്തിനായി കാര്‍ഷികവൃത്തി എന്ന വിഷയത്തില്‍ കാര്‍ഷിക ഫോട്ടോ ഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.
12 ഃ8 വലിപ്പമുള്ള കളര്‍ ഫോട്ടോയാണ് പരിഗ ണിക്കുക. മത്സരാര്‍ത്ഥികള്‍ ഫോട്ടോഗ്രാഫര്‍ ആണെന്ന വിവിധ സംഘടനകള്‍ നല്കിയ രേഖകളും ത്രിതല പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ഒക്ടോബര്‍ 25നകം സി.പി മധുറാം കണ്‍വീനര്‍, സ്വാഗതസംഘം, ഗ്രീന്‍ കെയര്‍ ആഗ്രോ ലാബ്സ് സെന്റര്‍ പാര്ട്ടിക്ക്സ്, ചര്‍ച്ച് ബില്‍ഡിംഗ്, ഫ്രാന്‍സിസ് റോഡ് കോഴിക്കോട്: 2 എന്ന വിലാസത്തില്‍ അയക്കണം.വിശദ വിവരങ്ങള്‍ക്ക് 8547855061,9447426627 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."