HOME
DETAILS
MAL
കശ്മിര് സംസാരിക്കാമെങ്കില്‍ ചര്‍ച്ചയാകാം: പാകിസ്താന്
backup
October 17 2016 | 03:10 AM
ബാകു: കാശ്മിര്‍ പ്രശ്നം സംബന്ധിച്ച് സംസാരിക്കാമെങ്കില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മിരാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സംഘര്‍ഷ കാരണമെന്നും അദ്ദേഹം അസര്ബൈജാന് സന്ദര്‍ശനത്തിനിടെ പറഞ്ഞു.
ഉറി ആക്രമണത്തിലെ പാക് പങ്ക് ശരീഫ് തള്ളി. നിയന്ത്രണ രേഖ കടന്നു നടത്തിയ മിന്നലാക്രമണവും ശരീഫ് നിഷേധിച്ചു. കശ്മിരില്‍ ഇന്ത്യ യു.എന്‍ പ്രമേയം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."