HOME
DETAILS

ബാര്‍കോഴ: ബാബുറാം കത്തയച്ചത് താന്‍ അറിഞ്ഞിട്ടല്ലെന്ന് ബാബു

  
backup
October 20 2016 | 20:10 PM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81%e0%b4%b1%e0%b4%be%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%9a



കൊച്ചി: ബാര്‍കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് താന്‍ അറിഞ്ഞിട്ടല്ലെന്ന് മുന്‍മന്ത്രി കെ ബാബു. അങ്ങിനെ കത്തയച്ചതിന്റെ പേരില്‍ തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ല.

ബാബുറാം പരിചയക്കാരന്‍ മാത്രമാണ്. അയാളുടെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചോദ്യംചെയ്യലിനായി വിജിലന്‍സ് ആസ്ഥാനത്ത് എത്തിയതായിരുന്നു ബാബു.

ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിച്ച കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരുമായുള്ള ബന്ധം വെളിവാക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്.

നേരത്തെ ബാര്‍കോഴക്കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബാബുറാം ആഭ്യന്തരമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പും ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും വിജിലന്‍സ് കണ്ടെത്തി.  

ഫോണ്‍കോള്‍ ഡീറ്റെയ്ല്‍സ് ഭാഗികമായി പരിശോധിച്ചതില്‍ ബാബുവും ബിനാമികളുമായി 180ലേറെ തവണ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു.

സൈബര്‍സെല്ലിനെ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ ബാബുവും ബന്ധുക്കളും ബിനാമികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago