HOME
DETAILS

വയനാട് നെല്ലച്ഛന്റെ വീടും നെല്‍പാടവും സന്ദര്‍ശിച്ചു

  
backup
October 24, 2016 | 2:25 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81


എടച്ചേരി: പാരമ്പര്യ വിത്തുകളുടെ സംരക്ഷകനായ ബത്തേരി സ്വദേശി നെല്ലച്ഛന്‍ എന്ന പേരില്‍ അറിയപ്പെടുന്ന  ചെറുവയല്‍ രാമന്റെ വീടും നെല്‍പാടവും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നെല്‍കൃഷി അന്യം നിന്നുപോകുന്ന വര്‍ത്തമാന കാലത്ത് സാമ്പ്രദായിക കൃഷികളെക്കുറിച്ച് നേരിട്ട് മനസ്സിലക്കാനായി ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചത്. നെല്‍വര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം രാമന്റെ വീടും കൃഷിസ്ഥലവും സന്ദര്‍ശിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റേതടക്കം നിരവധി അവാര്‍ഡുകള്‍ ഇതിനകം രാമന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 48ഓളം നെല്‍വിത്തുകളെക്കുറിച്ചുളള കാര്‍ഷിക അറിവുകള്‍ വിദ്യാര്‍ഥികളുമായി രാമന്‍ പങ്കുവച്ചു. ധനേഷ്, പ്രജുഷ,വരുണ്‍ അമല്‍,ജ്യോതി എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറ്റമില്ലാതെ കൊടുംചൂട്; 12 ജില്ലകളിൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്: അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന് സാധ്യത; നാളെ മുതൽ നിയന്ത്രണം

Kerala
  •  a day ago
No Image

തട്ടുകടകൾ മാറ്റണം, അനധികൃത കൈയേറ്റങ്ങൾ 60 ദിവസത്തിനകം നീക്കണം; ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനം; റോഡ് സുരക്ഷയിൽ സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

latest
  •  a day ago
No Image

ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ

Kerala
  •  a day ago
No Image

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 24 ആയി; തിരിച്ചറിഞ്ഞത് 20 പേരെ; പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

National
  •  a day ago
No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  2 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  2 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  2 days ago