HOME
DETAILS
MAL
പക്ഷിപ്പനി; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
backup
October 26 2016 | 10:10 AM
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
കേരളത്തെ കൂടാതെ മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇപ്പോഴത്തെ പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരാനിടയില്ലെന്നാണ് സൂചന. പക്ഷേ, കേന്ദ്രം ഇതിനെതിരേയുള്ള പ്രതിരോധനടപടികള്‍ സ്വീകരിച്ചു തുടങ്ങുകയാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."