HOME
DETAILS
MAL
തെരുവുനായകളെ കൊല്ലുന്നുവര്ക്കെതിരേ കാപ്പ ചുമത്തണമെന്ന് മനേകാഗാന്ധി
backup
October 26 2016 | 13:10 PM
ന്യൂഡല്‍ഹി: തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തി ജയിലിലടയ്ക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേകാഗാന്ധി.
ചില വ്യവസായികളും തെരുവുനായകളെ കൊല്ലാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ മാനസിക വൈകൃതമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരക്കാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് തെരുവുനായകളെ കൊല്ലുന്നവര്‍.
നിയമംലംഘിക്കുന്നത് ഏതു കാര്യത്തിലായാലും അനുവദിച്ചുകൊടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."