HOME
DETAILS

ഹോണ്ട ടു വീലര്‍ ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്ക് ശക്തമാക്കുന്നു

  
backup
October 26 2016 | 14:10 PM

honda-two-wheelwr-delership

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 900മത് ഹോണ്ട അംഗീകൃത എക്‌സ്‌ക്‌ളൂസീവ് ഡീലര്‍ഷിപ്പ് (ഹെഡ്‌സ്) ഉദ്ഘാടനം ചെയ്തു.

ഇതോടെ കമ്പനിയുടെ രാജ്യത്തെ ഹോണ്ട ടച്ച് പോയിന്റുകളുടെ എണ്ണം 4800 ആയി.
നടപ്പുവര്‍ഷം അവസാനിക്കുന്നതിനു മുമ്പേ 500 ടച്ച് പോയിന്റുകള്‍ കൂടി ആരംഭിക്കുമെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു. വര്‍ഷാവസാനത്തോടെ 5300 ടച്ച് പോയിന്റുകളാണ് ലക്ഷ്യം.

കമ്പനിയുടെ ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഡിമാണ്ട് വര്‍ധിക്കുന്നതിനനുസരിച്ചു സെയില്‍സ്, സര്‍വീസ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ കൂടുതല്‍ അടുത്തേയ്ക്കു കൊണ്ടുവരുവാന്‍ കമ്പനി ആഗ്രഹിക്കുന്നു.

'സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ്, സേഫ്റ്റി' എന്നീ നാല് 'എസ്' സെറ്റപ്പിലാണ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളും ആരംഭിച്ചിട്ടുള്ളതെന്ന് ഗുലേറിയ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago