HOME
DETAILS

കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍

  
backup
October 28, 2016 | 3:58 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95-2


മൂവാറ്റുപുഴ: കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവിനെ മുവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഒന്നാം മൈല്‍ നടപ്പറമ്പില്‍ സലാമിനെയാണ് പേഴക്കാപ്പിള്ളി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ ഭാഗത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി  മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പൊലിസ് ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേത്യത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സലാമിനെ അറസ്റ്റ് ചെയ്തത്.  
ഇയാളുടെ കൈവശത്തില്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 500 രൂപയുടെ പായ്ക്കറ്റുകളായി പൊതിഞ്ഞ് ഇയാളുടെ  ഓമ്‌നി വാനിലാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത്.
തമിഴ്‌നാട് ഗൂഢല്ലൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിക്കൊണ്ട് വന്ന് വില്‍പന നടത്തിവിരുന്നത്.
എസ്.ഐ പി.റ്റി.വര്‍ക്കി, എ.എസ്.ഐ രാജേഷ് കെ.കെ, സീനീയര്‍ സിവില്‍ പൊലിസ് ഓഫിസറായ എഡിസ, വേണുഗോപാല്‍, ബിജു, അഗസ്റ്റിന്‍, ഷിഹാബ് എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ്, മയക്കുമരു്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്പന നടത്തുവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago