HOME
DETAILS
MAL
റയലിനു ജയംറയലിനു ജയം
backup
October 30 2016 | 02:10 AM
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയില്‍ ഡിപോര്‍ടീവോ ആല്‍വെസിനെ കീഴടക്കി. 4-1നു കീഴടക്കി. മറ്റൊരു മത്സരത്തില്‍ ലെഗാനെസിനെ റയല്‍ സോസിഡാഡ് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."