HOME
DETAILS
MAL
കെ.എസ്.കെ.ടി.യു ജില്ലാ കണ്‍വെന്‍ഷന്‍ നാളെ അടിമാലിയില്‍
backup
October 30 2016 | 05:10 AM
അടിമാലി: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു.) നേതൃത്വത്തില്‍, ഭൂരഹിതരുടെയും ഭവനരഹിതരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ നാളെ അടിമാലിയില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ. ഷാജി, കണ്‍വീനര്‍ ചാണ്ടി പി. അലക്‌സാണ്ടര്‍, ഗ്രേസി പൗലോസ് എന്നിവര്‍ അറിയിച്ചു. രാവിലെ 11-ന് അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ബി. രാഘവന്‍ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ, നേതാക്കളായ കെ.കെ. ജയചന്ദ്രന്‍, പി.എന്‍. വിജയന്‍, എം.എന്‍. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."