HOME
DETAILS
MAL
ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ ഭക്ഷണ വിതരണം നിലച്ചു
backup
November 02 2016 | 04:11 AM
ഇരിക്കൂര്‍: ഭക്ഷ്യസുരക്ഷ നിയമവും റേഷന്‍ വിഹിതവും വെട്ടിക്കുറച്ചതോടെ ഇരിക്കൂര്‍ താലൂക്ക് ആശൂപത്രിയിലെ കിടപ്പുരോഗികള്‍ക്കുള്ള ഭക്ഷണവും നിലച്ചു.
ആശുപത്രിയിലേക്കുള്ള രോഗികള്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതാണ് ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കുള്ള ഭക്ഷണം നിലച്ചത്.
വിവരം അറിഞ്ഞെത്തിയ കെ.എം.സി.സി പ്രവര്‍ത്തകരായ കെ.പി ഇസ്സുദ്ദീന്‍, യു.പി അബ്ദുല്‍ റഹ്മാന്, എം.പി അഷ്റഫ് ഭക്ഷണവുമായി ആശുപത്രിയിലെത്തി.
റേഷന്‍ പുനസ്ഥാപ്പിക്കുന്നത് വരെ ഭക്ഷണം നല്കാന് കെ.എം.സി.സി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."