HOME
DETAILS
MAL
നജീബിനെ കണ്ടെത്താത്തത് ആശങ്കാജനകം: എ.ഐ.എസ്.എഫ്
backup
November 02 2016 | 21:11 PM
മലപ്പുറം : ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ടു മൂന്നാഴ്ചയോളമായിട്ടും പൊലിസ് അന്വേഷണം ശക്തമാക്കാത്തത് ആശങ്കകള്‍ക്ക് ഇടനല്‍കുന്നതായി എ.ഐ.എസ്.എഫ് . നജീബിനെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ മലപ്പുറം ടൗണില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് കെ പി ബാസിത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."