HOME
DETAILS

ഏക സിവില്‍ കോഡ് ഒപ്പുശേഖരണം വിജയിപ്പിക്കുക: എസ്.വൈ.എസ്

  
backup
November 04, 2016 | 1:42 AM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b6%e0%b5%87%e0%b4%96


തൊടുപുഴ: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന കാമ്പയിന്റെ  ഭാഗമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ഒപ്പുശേഖരണം വിജയിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ കമ്മറ്റി മുഴുവന്‍ മഹല്ല് ജമാഅത്തുകളോടും സമസ്ത കീഴ്ഘടകങ്ങളോടും അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യസ്‌നേഹികളും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മറ്റി യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് എം എസ് അബ്ദുല്‍ കബീര്‍ റഷാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ എച്ച് ഷാജഹാന്‍ മൗലവി, ഹനീഫ് കാശിഫി, കെ എച്ച് അബ്ദുല്‍ കരീം മൗലവി, പി ഇ ഹുസൈന്‍, സി എച്ച് ഇബ്രാഹിംകുട്ടി, പി എം സുലൈമാന്‍, പി എ റഹ്മാന്‍, അഷ്‌റഫ് അഷ്‌റഫി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുറഹ്മാന്‍ സഅ്ദി, അബ്ദുല്‍ കബീര്‍ മൗലവി, കെ ബി അബ്ദുല്‍ അസീസ്, അബ്ദുല്‍ഖാദര്‍ ഹാജി, മൂസ പുതിയകുന്നേല്‍, പി എസ് മുഹമ്മദ്, അലിക്കുഞ്ഞ് വാത്തിശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  3 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  3 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  3 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  3 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  3 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  3 days ago