HOME
DETAILS
MAL
'നിയമ നടപടി സ്വീകരിക്കും'
backup
May 17 2016 | 18:05 PM
കോഴിക്കോട്: ആര്‍.എം.പി ജില്ലാ ചെയര്‍മാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ കുഞ്ഞിക്കണാരന്‍ പോളിങ് ദിനത്തില്‍ ചെറൂപ്പ മണക്കാട് യു.ഡി.എഫ് സ്ലിപ് വിതരണം ചെയ്തുവെന്ന് തെറ്റായി വാര്‍ത്ത കൊടുത്ത ദേശാഭിമാനി പത്രത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."