HOME
DETAILS
MAL
മദ്യശാല അടച്ചുപൂട്ടണം: മഹല്ല് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ
backup
November 07 2016 | 07:11 AM
എടപ്പാള്‍: നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് മദ്യ വില്പന ശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് വെറൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
ഖാസിം ഫൈസി പോത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. ടി.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ സിദ്ദീഖ് മൗലവി അയിലക്കാട്, പത്തില്‍ അഷറഫ്, കെ.പി രവീന്ദ്രന്, സി.വി.എ ഖാദര്‍, കെ.പി താമു, കെ.പി ഷനോജ്, ടി.വി അബ്ദുറഹീം, ടി.പി മോഹനന്, കെ.കെ അപ്പു, ടി.വി ഹംസ, ടി ബക്കര്‍, കെ അബ്ദുള്ളക്കുട്ടിമാസ്റ്റര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."