HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ: പലിശ നാലുശതമാനമാക്കണമെന്ന് ആവശ്യം
backup
November 08 2016 | 07:11 AM
ചവറ: വിദ്യാഭ്യാസ വായ്പയ്ക്ക് കൂടെക്കൂടെ പലിശ വര്‍ധിപ്പിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് നാലു ശതമാനം പലിശമാത്ര നിജപ്പെടുത്തണമെന്ന് മലയാളവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ജി. വിശ്വനാഥപിള്ള അധ്യക്ഷനായി. സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, പ്രസിഡന്റ് ചവറ സരേന്ദ്രന്പിള്ള, ചവറ ശിവി, ആസാദ്ആശിര്വാദ്, ഡോ. നിരുപംരാജ്, എം.സി. സേതുമാധവന്, പി. ബി. ലാല്‍ജി, പി. സദാനന്ദന്, അഡ്വ.വി. കെ. മധു, കെ. ഇ. ബൈജു, സി.വൈ.സാദിക്, എസ്.ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."