HOME
DETAILS
MAL
ജപമാല മാസാചരണം സമാപിച്ചു
backup
November 09 2016 | 19:11 PM
തിരുവനന്തപുരം: തെക്കന്‍ കുരിശുമലയില്‍ വജ്രജൂബിലി ജപമാല മാസാചരണം സമാപിച്ചു.
കുരിശുമല നെറുകയില്‍ നടന്ന ജപമാലസമാപന ദിവ്യബലിക്ക് ആറുകാണി സീറോമലബാര്‍ ഫെറോനാ വികാരി വെരി റവ.ഫാ.ജോസഫ് തണ്ണിപ്പാറ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."