HOME
DETAILS
MAL
നോട്ട് പ്രതിസന്ധി: യു.ഡി.എഫ് യോഗം ഇന്ന്
backup
November 14 2016 | 02:11 AM
തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നോട്ട് പ്രതിസന്ധിയും യോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."