HOME
DETAILS
MAL
എ.വൈ.എഫ് പ്രതിഷേധമാര്‍ച്ച് നടത്തി
backup
November 14 2016 | 05:11 AM
നെടുമങ്ങാട് : 'പിടിക്കേണ്ടത് കള്ളപ്പണക്കാരെയാണ് കഷ്ട്ടപെടുത്തേണ്ടത് ജനങ്ങളെയല്ല ' എന്ന മുദ്രവാക്യം ഉയര്‍ത്തി എ.വൈ.എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് എസ്.ബി.ഐയിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സാം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ഷെമീര്‍, പ്രസിഡന്റ് സജീഷ്കുമാര്‍, ജില്ലാകമ്മിറ്റി അംഗം അനീഷ, ഷാജി സുധീര്‍, സച്ചിന് എന്നിവര്‍ സംസാരിച്ചു. അല്‍ത്താഫ്, അഖില്‍, വേറ്റിനാട് ബിജു, വിഷ്ണു , സനീന്‍, അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."