HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
November 14 2016 | 10:11 AM
കട്ടപ്പന: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആര്‍ഷഭാരത് സുരക്ഷ പദ്ധതിയില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയും ബയോഡേറ്റയും ഡയറക്ടര്‍, ആര്‍ഷഭാരത് സുരക്ഷ പ്രൊജക്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബില്‍ഡിങ്, കട്ടപ്പന എന്ന വിലാസത്തില്‍ 19ന് മുമ്പ് അയയ്ക്കണം. ഫോണ്‍: 04868 252580.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."