HOME
DETAILS
MAL
വ്യാപാരി ക്ഷേമ ബോര്‍ഡ് പെന്ഷന് : ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം
backup
November 14 2016 | 13:11 PM
വ്യാപാരി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്ന അംഗങ്ങളും പെന്ഷന് അപേക്ഷിച്ചിട്ടുളളവരും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷേമനിധി അംഗത്വ നന്വറും അടിയന്തരമായി വ്യാപാരി ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഒരാഴ്ചക്കുളളില്‍ നല്‍കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04712474049
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."